Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെല്‍ഫെയര്‍ പാര്‍ട്ടി...

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ധര്‍ണ നടത്തി

text_fields
bookmark_border
വടകര: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് വെല്‍ഫെയർ പാര്‍ട്ടി വടകര മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. വടകര മണ്ഡലം സെക്രട്ടറി കെ. അസ്ഗറലി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിന് മണ്ഡലം എക്സിക്യൂട്ടിവ് മെംബര്‍ ബി.വി. അബ്ദുൽ ലത്തീഫ്, മുനിസിപ്പല്‍ സെക്രട്ടറി എം.കെ. അബ്ദുറഹിമാന്‍, സഫറുദ്ദീന്‍ വടകര, ഹസല്‍ മുട്ടുങ്ങല്‍, ജോ. സെക്രട്ടറി പി.വി. അജ്ഫാന്‍ അഷ്റഫ്, വി.പി. അഹമ്മദ്, എന്‍.വി. ഷാനിബ്, ഇ.എം. ഷറഫുദ്ദീന്‍, അസീസ് അഴിത്തല എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story