Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹര്‍ത്താല്‍ ദിനത്തില്‍ ...

ഹര്‍ത്താല്‍ ദിനത്തില്‍ റോഡിലെ കുഴികളടച്ച് തീരം കലാകായിക വേദി

text_fields
bookmark_border
വടകര: താഴെ അങ്ങാടി യൂനിറ്റ് കോണ്‍ഗ്രസ് ഓഫിസിന് സമീപം റോഡിലെ കുഴികള്‍ ഹര്‍ത്താല്‍ ദിനത്തില്‍ കസ്റ്റംസ് റോഡിലെ തീരം കലാകായിക വേദി പ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് ചെയ്ത് അടച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.പി.എം. നഫ്സല്‍ ഉദ്ഘാടനം ചെയ്തു. എ.കെ. സചീന്ദ്രന്‍, പി.കെ. മുഹമ്മദ് ഷഫീഖ്, പി. മഹമൂദ്, പ്രവീണ്‍ അമ്മാണ്ടിയില്‍, സി.കെ. രജില്‍, ബഷീര്‍ പൊന്മണിച്ചിയില്‍, സാബിത്ത് റഊഫ്, അംറാസ് മുനീര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story