Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാഴക്കുലകൾ മോഷണം പോയി

വാഴക്കുലകൾ മോഷണം പോയി

text_fields
bookmark_border

കറുകച്ചാൽ: വാഴക്കുലകൾ മോഷ്ടിക്കുന്നത് പതിവാകുന്നു. നെടുംകുന്നം പന്ത്രണ്ടാംമൈൽ ഊട്ടുപാറക്കുന്ന് റോഡിനു സമീപത്തെ തോട്ടങ്ങളിൽനിന്നാണ് വാഴക്കുലകൾ മോഷണം പോകുന്നത്. ചൊവ്വാഴ്ച രാത്രി പുത്തേട്ട് പി.ഡി. ജോസഫിൻെറ പുരയിടത്തിലെ വിളഞ്ഞ അഞ്ച് ഏത്തവാഴക്കുലകളാണ് മോഷണം പോയത്.

കഴിഞ്ഞ മാസം 23ന് ഇതേ തോട്ടത്തിൽനിന്ന് ഒമ്പത് കുലകളും മോഷ്ടിച്ചിരുന്നു. ജോസഫ് കറുകച്ചാൽ പൊലീസിൽ പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft news
News Summary - theft news-kerala news
Next Story