Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈക്കം–തവണക്കടവ്​...

വൈക്കം–തവണക്കടവ്​ ജങ്കാർ സർവിസ്​​ വീണ്ടും തുടങ്ങി

text_fields
bookmark_border
വൈക്കം–തവണക്കടവ്​ ജങ്കാർ സർവിസ്​​ വീണ്ടും തുടങ്ങി
cancel
camera_alt??????-?????????? ?????? ???????? ??????????????????
വൈ​ക്കം: വൈ​ക്കം-​ത​വ​ണ​ക്ക​ട​വ്​ ജ​ങ്കാ​ർ സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി മു​ട​ങ്ങി​യ സ​ർ​വി​സ് ജ​ങ്കാ​ർ ഉ​ട​മ​ക​ളും ന​ഗ​ര​സ​ഭ പ്ര​തി​നി​ധി​ക​ളും ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും തു​ട​ങ്ങി​യ​ത്. 15 ശ​ത​മാ​നം ചാ​ർ​ജും വ​ർ​ധി​പ്പി​ച്ചു. വൈ​ക്കം ന​ഗ​ര​സ​ഭ​യും പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തും ത​മ്മി​ലു​ള്ള സം​യു​ക്ത ക​രാ​റി​ലാ​ണ് ഈ ​ക​ട​ത്ത്​ ന​ട​ക്കു​ന്ന​ത്. സ​ർ​വി​സ് നി​ല​ച്ച​തി​നെ തു​ട​ർ​ന്ന്​ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി ത​ണ്ണീ​ർ​മു​ക്കം വ​ഴി​യാ​ണ് ചേ​ർ​ത്ത​ല, പൂ​ച്ചാ​ക്ക​ൽ, ആ​ല​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഉ​ൾ​പ്പെ​ടെ അ​സം​സ്​​കൃ​ത വ​സ്തു​ക്ക​ൾ കൊ​ണ്ടു​പോ​യി​രു​ന്ന​ത്. രാ​വി​ലെ ആ​റി​നാ​ണ്​ ആ​ദ്യ സ​ർ​വി​സ്. രാ​ത്രി 9.30ന്​ ​ട്രി​പ്​ അ​വ​സാ​നി​ക്കും.
Show Full Article
TAGS:qatar qatar news gulf news 
News Summary - qatar-qatar news-gulf news
Next Story