Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഴ്‌സ്...

പഴ്‌സ് മോഷ്​ടിക്കുന്നതിനിടെ യുവതി പിടിയില്‍

text_fields
bookmark_border
പഴ്‌സ് മോഷ്​ടിക്കുന്നതിനിടെ  യുവതി പിടിയില്‍
cancel
camera_alt????????

ച​ങ്ങ​നാ​ശ്ശേ​രി: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്​​റ്റാ​ന്‍ഡി​ല്‍ യാ​ത്ര​ക്കാ​ര​​െൻറ പ​ഴ്‌​സ് മോ​ഷ്​​ടി​ക് കു​ന്ന​തി​നി​ട​യി​ല്‍ യു​വ​തി പി​ടി​യി​ലാ​യി. ത​മി​ഴ്‌​നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി മ​ഹേ​ശ്വ​രി​യാ​ണ്​ (19) പി ​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം. ബ​സ് കാ​ത്തു​നി​ന്ന തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​യു​ടെ പ​ഴ്‌​സ് അ​പ​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​െ​ട​യാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്. യാ​ത്ര​ക്കാ​ര്‍ പി​ടി​കൂ​ടി യു​വ​തി​യെ പൊ​ലീ​സി​ല്‍ ഏ​ല്‍പി​ച്ചു. ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് യു​വ​തി​ക്കെ​തി​രെ മോ​ഷ​ണ​ശ്ര​മ​ത്തി​ന്​ കേ​സെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

ബ​സ് സ്​​റ്റാ​ന്‍ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ ബ​സി​നു​ള്ളി​ല്‍ തി​ക്കും തി​ര​ക്കും കൂ​ട്ടി സ്ത്രീ​ക​ളു​ടെ​യും മ​റ്റും ബാ​ഗു​ക​ളി​ല്‍ നി​ന്നും കൈ​യി​ല്‍ നി​ന്നും പ​ണ​വും സ്വ​ര്‍ണ​വും മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ല്‍പെ​ട്ട​വ​രി​ലൊ​രാ​ളാ​ണ് ഇ​വ​ര്‍ എ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ച​ങ്ങ​നാ​ശ്ശേ​രി​യി​ല്‍ സ്വ​കാ​ര്യ, കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ഏ​താ​നും മാ​സം മു​മ്പ് തു​രു​ത്തി​യി​ല്‍നി​ന്ന്​ പെ​രു​ന്ന സ്​​റ്റാ​ന്‍ഡി​ലേ​ക്ക് സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി​യ കോ​ണ്‍ട്രാ​ക്ട​റു​ടെ പോ​ക്ക​റ്റി​ല്‍നി​ന്ന്​ ഒ​രു ല​ക്ഷം രൂ​പ അ​പ​ഹ​രി​ച്ചി​രു​ന്നു. കൂ​ടാ​തെ, ദി​വ​സ​വും വ​ലു​തും ചെ​റു​തു​മാ​യി ബ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം പ​തി​വാ​ണെ​ന്നും യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story