Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിരവധി മോഷണക്കേസിലെ...

നിരവധി മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്​റ്റിൽ

text_fields
bookmark_border
നിരവധി മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്​റ്റിൽ
cancel
camera_alt????????????
രാ​മ​പു​രം: സം​സ്​​ഥാ​ന​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​വ​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി അ​ റ​സ്​​റ്റി​ൽ. പാ​ല​ക്കാ​ട് ചി​റ്റൂ​ർ ആ​ല​പ്പാ​റ ക​ര​യി​ൽ വാ​ണി​യം​പാ​റ വീ​ട്ടി​ൽ ശ്രീ​ക്കു​ട്ട​നാ​ണ് (42) രാ​മ​പു​രം പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ഏ​താ​നും നാ​ളു​ക​ൾ മു​മ്പ്​ പു​തു​വേ​ലി​ക്ക് സ​മീ​പം പു​ക​പ്പു​ര കു​ത്തി​ത്തു​റ​ന്ന് റ​ബ​ർ ഷീ​റ്റ് മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ്​ അ​റ​സ്​​റ്റ്. മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. കൂ​ട്ടാ​ളി​ക​ൾ നേ​​ര​േ​ത്ത പി​ടി​യി​ലാ​യി​രു​ന്നു. തൊ​ടു​പു​ഴ സ്​​​റ്റേ​ഷ​നി​ൽ അ​ഞ്ചോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. രാ​മ​പു​രം ച​ക്കാ​മ്പു​ഴ​യി​ൽ​നി​ന്നാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​രു​വാ​ര​ക്കു​ണ്ടി​ൽ വേ​റൊ​രു സ്​​ത്രീ​യു​മാ​യി ഒ​ന്നി​ച്ചു താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു​െ​വ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. രാ​മ​പു​രം സി.​ഐ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്തും ഹ​രി​കു​മാ​റും ക​രി​വാ​ര​ക്കു​ണ്ടി​ൽ താ​മ​സി​ച്ച് ദി​വ​സ​ങ്ങ​ളോ​ളം നി​രീ​ക്ഷ​ണം ന​ട​ത്തി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ പാ​ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story