ഇരട്ടനേട്ടവുമായി അൽഫോൻസയും സാന്ദ്രയും

05:01 AM
09/11/2019
പാലാ: ഇരട്ട സ്വർണനേട്ടവുമായി അൽഫോൻസ ട്രീസ ടെറിനും സാന്ദ്രാമോൾ സാബുവും. സബ്‌ജൂനിയർ പെൺകുട്ടികളുടെ 400, 200 മീറ്ററിലാണ് അൽഫോൻസ സ്വർണമണിഞ്ഞത്. ഭരണങ്ങാനം എസ്‌.എച്ച്‌ ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാർഥിനിയാണ്‌. പൂഞ്ഞാർ എസ്‌.എം.വി.എച്ച്‌.എസ്‌.എസിലെ ഒമ്പതാം ക്ലാസുകാരിയായ സാന്ദ്ര ജൂനിയർ 400, 200 മീറ്ററിലാണ്‌ പൊന്നണിഞ്ഞത്‌. തിങ്കളാഴ്‌ച 100 മീറ്ററിലും ഇരുവരും മത്സരിക്കാനിറങ്ങും.
Loading...