Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:02 AM IST Updated On
date_range 29 Oct 2019 5:02 AM ISTവ്യാപാരികളുടെ കലക്ടറേറ്റ് മാർച്ചും ധർണയും ഇന്ന്
text_fieldsbookmark_border
കോട്ടയം: സംസ്ഥാന വ്യാപക സമര ഭാഗമായി കടകളടച്ച് ചൊവ്വാഴ്ച കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് കേ രള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അറിയിച്ചു. രാവിലെ 9.30ന് എം.എൽ റോഡിലെ വ്യാപാരഭവനിൽനിന്ന് പ്രകടനമായി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. തുടർന്ന് ചേരുന്ന ധർണ സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ല ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ ഹോട്ടലുകളും മെഡിക്കൽ സ്റ്റോറും ഉൾപ്പെടെ അടച്ചിട്ട് സമരത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story