Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചങ്ങനാശ്ശേരിയില്‍ ചക്ക...

ചങ്ങനാശ്ശേരിയില്‍ ചക്ക മഹോത്സവത്തിൽ തിരക്കേറി

text_fields
bookmark_border
ചങ്ങനാശ്ശേരി: ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ ഫെഡറേഷൻെറ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍ നടക്കുന്ന ചക്ക മഹോത്സവത ്തിന് തിരക്കേറി. പെരുന്ന രണ്ടാം നമ്പര്‍ ബസ്സ്റ്റാന്‍ഡില്‍ നവംബർ ഒന്ന് വരെയാണ് മേള. വിവിധ കുടുംബശ്രീ-പുരുഷ സ്വയംസഹായ സംഘങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി. ചക്ക ഉൽപന്നങ്ങളും ചക്കകളും ലഭിക്കും. കൂണില്‍നിന്നുള്ള ഭേക്ഷ്യാൽപന്നങ്ങളും തേനും തേനുൽപന്നങ്ങളും പ്രദര്‍ശനത്തിലുണ്ട്. ദിവസവും രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രവേശനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story