Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയജ്ഞങ്ങൾ ധർമത്തിലേക്ക്...

യജ്ഞങ്ങൾ ധർമത്തിലേക്ക് നയിക്കും -സ്വാമി പ്രജ്ഞാനാനന്ദ

text_fields
bookmark_border
പൊൻകുന്നം: യജ്ഞങ്ങളോരോന്നും മനുഷ്യനെ ധർമത്തിലേക്ക് നയിക്കാനുള്ളതാണെന്ന് വാഴൂർ തീർഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ. പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവവും ഭാഗവത സപ്താഹയജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറ് അഡ്വ. എം.എസ്. മോഹൻ അധ്യക്ഷതവഹിച്ചു. ദേവസ്വം പ്രസിഡൻറ് ആർ. സുകുമാരൻ നായർ ആചാര്യവരണം നിർവഹിച്ചു. ആചാര്യൻ പയ്യന്നൂർ ചേന്നമംഗലം ശങ്കരൻ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story