Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2019 11:31 PM GMT Updated On
date_range 29 Sep 2019 11:31 PM GMTളാക്കാട്ടൂര്‍ ഗവ. ഹോമിയോ ആശുപത്രിക്ക് 25 ലക്ഷം
text_fieldsbookmark_border
ളാക്കാട്ടൂര്‍: സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ളാക്കാട്ടൂര്‍ ഗവ. ഹോമിയോ ചികിത്സാലയത്തിന് പുതിയ കെട്ടിടം നിര്‍മി ക്കാന്‍ ഉമ്മന്‍ ചാണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 25 ലക്ഷം അനുവദിച്ചു. നിലവിലെ കെട്ടിടം ശോച്യാവസ്ഥതയിലായതോടെ പഞ്ചായത്ത് പ്രസിഡൻറ് സി.എം. മത്തായി നല്കിയ നിവേദനത്തിൻെറ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. 1969ല്‍ കൊറ്റമംഗലത്ത് നാരായണന് നായര്‍ സര്‍ക്കാറിന് സംഭാവനയായി നല്കിയ 25 സൻെറ് സ്ഥലത്താണ് ചികിത്സാലയം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം നിര്‍മിക്കുന്നതോടെ ഐ.പി സംവിധാനമുള്ള ആശുപത്രിയാക്കി ഉയര്‍ത്താന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story