Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്ഷേത്ര സംരക്ഷണ സമിതി...

ക്ഷേത്ര സംരക്ഷണ സമിതി സമ്മേളനം

text_fields
bookmark_border
ചങ്ങനാശ്ശേരി: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല വാര്‍ഷിക സമ്മേളനം കറുകച്ചാല്‍ എൻ.എസ്.എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ പി.എന്‍. ജഗദീശ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എസ്.എസ്. പണിക്കര്‍ അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: കെ.എസ്.എസ്. പണിക്കര്‍ (പ്രസി), കെ.പി. സഹദേവന്‍, പി.ജി. സനീഷ് കുമാര് ‍(വൈസ് പ്രസി), വി.എസ്. രാമസ്വാമി (സെക്ര), പി.എന്‍. ബാലകൃഷ്ണന്‍, ജയന്തി മനോജ് (ജോ. സെക്ര), രാമചന്ദ്രന്‍ നായര്‍ പുഴവാത് (ഖജാ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story