Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഐ.​ഐ.​ടി​ക​ളി​ലെ...

ഐ.​ഐ.​ടി​ക​ളി​ലെ എം.ടെക്​ ഫീസ്​ വർധന നിലവിലുള്ള വിദ്യാർഥികൾക്ക്​ ബാധകമല്ല

text_fields
bookmark_border
ന്യൂഡൽഹി: ഐ.ഐ.ടികളിൽ എം.ടെക് കോഴ്സുകളുടെ ഫീസ് വർധിപ്പിച്ചത് നിലവിലുള്ള വിദ്യാർഥികൾക്ക് ബാധകമല്ലെന്ന് മാനവ വി ഭവശേഷി മന്ത്രാലയം അറിയിച്ചു. പുതിയ അപേക്ഷകർ മാത്രമാണ് ഈ ഫീസ് നൽകേണ്ടത്. ദരിദ്രരായ വിദ്യാർഥികൾക്ക് ആവശ്യമായ സാമ്പത്തികസഹായം നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story