Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 5:01 AM IST Updated On
date_range 28 Sept 2019 5:01 AM ISTഎൽ.ഡി.എഫിനെ ശക്തിപ്പെടുത്തണമെന്ന ജനങ്ങളുടെ ബോധ്യമാണ് പാലായിലെ വിജയം -ഫ്രാൻസിസ് ജോർജ്
text_fieldsbookmark_border
കോട്ടയം: മൂന്നേകാൽ വർഷത്തെ എൽ.ഡി.എഫ് സർക്കാറിൻെറ പ്രവർത്തനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ വർഗീയ ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരായി രാഷ്ട്രീയ ബദലിന് രൂപംകൊടുക്കാൻ എൽ.ഡി.എഫിനെ ശക്തിപ്പെടുത്തണമെന്ന ബോധ്യവുമാണ് പാലാ ഉപതെരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. വ്യക്തി താൽപര്യത്തിനുവേണ്ടി കേരള കോൺഗ്രസ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്തിയവർക്കുള്ള തിരിച്ചടിയാണിത്. അരനൂറ്റാണ്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽനിന്ന് മാറ്റത്തിന് പാലായിലെ ജനങ്ങൾ തയാറായി എന്നതിൻെറ സൂചനയാണ് എൽ.ഡി.എഫ് വിജയമെന്നും കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story