Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2019 11:29 PM GMT Updated On
date_range 25 Sep 2019 11:29 PM GMTജലസംരക്ഷണ പ്രവര്‍ത്തനം
text_fieldsbookmark_border
ചങ്ങനാശ്ശേരി: വാഴപ്പള്ളി പഞ്ചായത്തിൻെറയും ജില്ല സാക്ഷരത മിഷൻെറയും ആഭിമുഖ്യത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ് ങളുടെ ഭാഗമായി ചെത്തിപ്പുഴ കടവില്‍ സംഘടിപ്പിച്ച പുഴനടത്തം പഞ്ചായത്ത് പ്രസിഡൻറ് വര്‍ഗീസ് ആൻറണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് റോസമ്മ ജയിംസ് അധ്യക്ഷത വഹിച്ചു. ചീരംചിറ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജോസഫ് ഫിലിപ്പ്, സാക്ഷരത പ്രേരക്മാരായ സജിനി മാത്യു, കെ.കെ. വിജയമ്മ, ക്രിസ് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ചെത്തിപ്പുഴ കടവ് മുതല്‍ മങ്ങാട്ടുകടവുവരെ പുഴയോരത്തുകൂടെ അംഗങ്ങള്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story