Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജനറൽ ഇൻഷുറൻസ്​...

ജനറൽ ഇൻഷുറൻസ്​ എംപ്ലോയീസ്​ യൂനിയൻ ഭാരവാഹികൾ

text_fields
bookmark_border
കോട്ടയം: ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ. ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. മണി ജയറാം, ബി. രാംപ്രകാശ്, ടി.ഡി. വിജയൻ, എൻ.സി. ഉണ്ണികൃഷ്ണൻ, കെ. കുമരവേൽ, രാജു വി. മംമതാപൂർ, സുഹാസ് പണ്ഡിറ്റ്, ടി.പി. ഭാസ്കരൻ, എം. ശൗരി മുത്തു, വി.കെ. സുന്ദർ, കെ.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാമചന്ദ്രൻനായർ (ചെയർ), പി. സതീഷ് (പ്രസി), വി.കെ. സുന്ദർ, കെ.ആർ. പ്രസാദ് (വർക്കിങ് പ്രസി), എൻ.സി. ഉണ്ണികൃഷ്ണൻ (സെക്ര), മണി ജയറാം (ഓർഗനൈസിങ് സെക്ര), കെ.ജി. വിജയൻ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story