Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനടതുറപ്പും...

നടതുറപ്പും ആയില്യംപൂജയും

text_fields
bookmark_border
ചിറക്കടവ്: നല്ലൂർ നാഗരാജക്ഷേത്രത്തിൽ 25ന് നടക്കും. അനിൽനമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 7.30ന് സമൂഹപ്രാർഥന, 8.30 ന് നൂറുംപാലും 10ന് ദീപക്കാഴ്ച, 11ന് പ്രസാദവിതരണം. കാർഷിക സെമിനാർ ഇന്ന് പൊൻകുന്നം: പബ്ലിക് ലൈബ്രറി വനിതാവേദിയുടെ കാർഷികസെമിനാർ ശനിയാഴ്ച രണ്ടിന് വായനശാലാഹാളിൽ നടക്കും. ലൈബ്രറി പ്രസിഡൻറ് ടി.എം. മാത്തുക്കുട്ടി അധ്യക്ഷതവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് അസി. ഡയറക്ടർ ഹാപ്പിമാത്യു ക്ലാസ് നയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story