Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2019 5:01 AM IST Updated On
date_range 14 Sept 2019 5:01 AM ISTശബരിമല നട 16ന് തുറക്കും
text_fieldsbookmark_border
ശബരിമല: കന്നിമാസ പൂജകള്‍ക്കായി ശബരിമല നട 16ന് വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എൻ. വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10ന് ഹരിവരാസനം പാടി നട അടക്കും. ഓണം പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട അടച്ചു. അവിട്ടം നാളില്‍ വൈകീട്ട് സഹസ്ര കലശപൂജ നടന്നു. ചൈതന്യം നിറഞ്ഞ സഹസ്ര കലശങ്ങള്‍ വെള്ളിയാഴ്ച ഉച്ചക്ക് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം കഴിച്ചു. അത്താഴപൂജക്കുശേഷം രാത്രി 10നാണ് നട അടച്ചത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story