Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനുസ്മരണ ദീപം തെളിച്ചു

അനുസ്മരണ ദീപം തെളിച്ചു

text_fields
bookmark_border
ചങ്ങനാശ്ശേരി: ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിൻെറ 50ാം ചരമവാര്‍ഷികത്തിന് തുടക്കംകുറിച്ചു ദീപം തെളിക്കല്‍ അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് പാടിയത്ത് നിര്‍വഹിച്ചു. മെത്രാപ്പോലീത്തന്‍ വികാരി ഫാ. കുര്യന്‍ പുത്തന്‍പുര അധ്യക്ഷതവഹിച്ചു. ഫാ. മാത്യു മറ്റം, ഫാ. മാത്യു ഓടലാനി, ഡോ. സോണി കണ്ടങ്കരി, ഡോ. ഡൊമിനിക് ജോസഫ്, സി.വി. തോമസ് ചെറുകാട് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story