Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോറിയും മിനി ബസും...

ലോറിയും മിനി ബസും കൂട്ടിയിടിച്ചു

text_fields
bookmark_border
കറുകച്ചാൽ: ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കാഞ്ഞിരപ്പാറക്ക് സമീപം ലോറിയും മിനി ബസും കൂട്ടിയിടിച്ചു. യാത്രക്കാർക്ക് പരിക്കില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പാലായിലെ കോളജിൽനിന്ന് ചങ്ങനാശ്ശേരിയിൽ വിദ്യാർഥികളെ ഇറക്കിയ ശേഷം തിരികെ പോയ മിനി ബസിൽ കാനത്തുനിന്ന് കറുകച്ചാലിലേക്കു വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പത്ത് മിനിറ്റോളം വാഴൂർ റോഡിൽ ഗതാഗതം മുടങ്ങി. കറുകച്ചാൽ പൊലീസ് എത്തിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story