Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലേഖനം വരരുതായിരുന്നു...

ലേഖനം വരരുതായിരുന്നു -തിരുവഞ്ചൂർ

text_fields
bookmark_border
കോട്ടയം: യു.ഡി.എഫ് മുന്നോട്ടുവെച്ച ലക്ഷ്യത്തിന് വിരുദ്ധമായി കേരള കോൺഗ്രസ് പ്രസിദ്ധീകരണം പ്രതിച്ഛായയിൽ ലേഖനം വരരുതായിരുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തെരഞ്ഞെടുപ്പിൻെറ മൂർധന്യത്തിൽ ഇത് ശരിയായില്ല. കേരള കോൺഗ്രസ് നേതൃത്വത്തിൻെറ ശ്രദ്ധയിൽപെടാതെ എന്തെങ്കിലും വന്നിട്ടുണ്ടെങ്കിൽ ഒഴിവാക്കേണ്ടതാണ്. യു.ഡി.എഫ് മുന്നോട്ടുവെച്ച ലക്ഷ്യത്തിന് വിരുദ്ധമായി ഒരു നടപടിയും ഉണ്ടാകരുതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story