Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:00 AM IST Updated On
date_range 29 Aug 2019 5:00 AM ISTഅയ്യങ്കാളി ജന്മദിനാഘോഷം
text_fieldsbookmark_border
തൊടുപുഴ: സി.എസ്.ഡി.എസ് ആഭിമുഖ്യത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച മുനിസിപ്പൽ നഗരസഭ അധ്യക്ഷ പ്രഫ. െജസി ആൻറണി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി താലൂക്ക് പ്രസിഡൻറ് മനോജ് ആൻറണി അധ്യക്ഷത വഹിച്ചു. വി.പി. തങ്കപ്പൻ, ജോസ് വെള്ളാവൂർ, ലീലാമ്മ ബെന്നി, സി.ഒ. ബൈജു, പ്രണിതമോൾ ബെന്നി, മാത്യു വർഗീസ്, സോമി ആലക്കോട്, സി.ജെ. ജോർജ് തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ: സാംബവ മഹാസഭ ശാഖ ആഭിമുഖ്യത്തിൽ ഉടുമ്പന്നൂരിൽ നടന്നു. ജില്ല പ്രസിഡൻറ് എ.എ. മാധവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൻ.കെ. അജി അധ്യക്ഷത വഹിച്ചു. ചെറുതോണി: അയ്യങ്കാളിയുടെ 157ാമത് ജന്മദിനാഘോഷം ചെറുതോണിയിൽ ദലിത് ഐക്യസമിതി സംസ്ഥാന സമിതി അംഗം പി.ആർ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. സാറാമ്മ ജോസഫ്, ടി.കെ. വാസു, രമേഷ് പൊന്നാട്ട്, ബേബി രാജ്, രാജു സേവ്യർ, വിൽസൺ സാമുവൽ, സി.വി. ദാമോദരൻ, ജയൻ ബാബു, കെ.പി. രവീന്ദ്രൻ, പി.എ. ജോണി, സൂര്യ അനീഷ് എന്നിവർ സംസാരിച്ചു. രാജാക്കാട്: ചേരമ സാംബവ െഡവലപ്മൻെറ് സൊസൈറ്റി പഴയവിടുതി കുടുംബയോഗം നേതൃത്വത്തിൽ അയ്യങ്കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡൻറ് കെ.ജെ. ബിജു അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പി.ഐ. അനിൽ ഉദ്ഘാടനം ചെയ്തു. പി.വൈ. റോയി, ബിനു വർഗീസ്, എം.ജെ. രാജേഷ്, എം.പി. ജോർജുകുട്ടി, സോജി ഷിനോ എന്നിവർ സംസാരിച്ചു. തൊടുപുഴ: വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ തൊടുപുഴയിൽ അയ്യങ്കാളി ജന്മദിനം ആചരിച്ചു. പുഷ്പാർച്ചനക്കുശേഷം നടന്ന യോഗം യുവജനവേദി സംസ്ഥാന പ്രസിഡൻറ് സചിൻ കെ. ടോമി ഉദ്ഘാടനം ചെയ്തു. വിജോ വിജയൻ അധ്യക്ഷത വഹിച്ചു. വി.എസ്. അമ്പാസ്, ടി.പി. കുഞ്ഞച്ചൻ, എ.സി. ശങ്കർ, എ. ശിവാനന്ദൻ, കെ. സജീവൻ, ബോബി കടവൂർ, മുരളി പരമേശ്വരൻ, എം.കെ. ജയരാജ്, ഏകലവ്യ മിത്രൻലീല ദാസ്, എം.ടി. ഓമന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story