Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രളയബാധിത...

പ്രളയബാധിത പ്രദേശങ്ങള്‍ ശുചീകരിച്ച് വിദ്യാര്‍ഥികള്‍

text_fields
bookmark_border
ചങ്ങനാശ്ശേരി: പ്രളയത്തെ തുടര്‍ന്ന് മുങ്ങിപ്പോയ വീടുകളും കിണറുകളും ശുചീകരിച്ച് വിദ്യാര്‍ഥികള്‍. ഇത്തിത്താനം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ നാഷനല്‍ സർവിസ് സ്‌കീമിലെ കുട്ടികളാണ് കുറിച്ചി പഞ്ചായത്തിലെ 11ാം വാര്‍ഡിൽപെട്ട കവണുതറ പ്രദേശത്തെ വീടുകളും കിണറുകളും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയത്. പ്രോഗ്രാം ഓഫിസര്‍ കെ.ആർ. ബൈജു‍, വളൻറിയർ ക്യാപ്റ്റൻമാരായ സാന്ദ്ര വിനോദ്, അര്‍ജുൻ മോഹൻ, നന്ദിത പ്രദീപ്, അഭിജിത് എസ്. നായർ എന്നിവർ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story