Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാജീവ്ഗാന്ധി അനുസ്മരണം

രാജീവ്ഗാന്ധി അനുസ്മരണം

text_fields
bookmark_border
കോട്ടയം: രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനത്തോടനുബന്ധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേ ളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ് അധ്യക്ഷതവഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് കുര്യൻ ജോയി, കെ.പി.സി.സി നേതാക്കളായ പി.എ. സലീം, ഫിലിപ് ജോസഫ്, യൂജിൻ തോമസ്, എം.ജി. ശശിധരൻ, പ്രഫ. പി.ജെ. വർക്കി, മോഹൻ കെ.നായർ, എ.കെ. ചന്ദ്രമോഹൻ, അഡ്വ. ജി. ഗോപകുമാർ, ജെയ് ജോൺ പേരയിൽ, ഷിൻസ് പീറ്റർ, എം.പി. സന്തോഷ്കുമാർ, ബോബി ഏലിയാസ്, ഷേർളി തര്യൻ, എം.എൻ. ദിവാകരൻ നായർ, സുനു ജോർജ്, ബാബു കെ.കോര, അബ്ദുസ്സലാം റാവുത്തർ, സണ്ണി കാഞ്ഞിരം, ജോർജ് പയസ്, സുബിൻ മാത്യു, എസ്. രാജീവ്, ബേബി തൊണ്ടാൻകുഴി, റോയി കപ്പലുമാക്കൽ, വി.കെ. സുരേന്ദ്രൻ, ജോ തോമസ്, ബോബൻ തോപ്പിൽ, നന്തിയോട് ബഷീർ എന്നിവർ സംസാരിച്ചു. പരിപാടികളുടെ ഭാഗമായി ദുർബല വിഭാഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story