Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 11:31 PM GMT Updated On
date_range 2 Aug 2019 11:31 PM GMTബി.ഫാം സീറ്റ് ഒഴിവ്
text_fieldsbookmark_border
കോട്ടയം: കേരള സർക്കാർ നിയന്ത്രണത്തിൽ സൻെറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൻെറ കീഴിലുള്ള സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിൽ ബി.ഫാം കോഴ്സ് പ്രവേശനത്തിന് എസ്.എം.ഇയുടെ റാങ്ക് ലിസ്റ്റിൽ ഒന്ന് മുതൽ 850 വരെ ഉൾപ്പെട്ടവരും കൂടാതെ കുശവ, കുടുംബി, പട്ടികവർഗ വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റിൽപെട്ടവരും ആഗസ്റ്റ് ഏഴിന് രാവിലെ 9.30ന് കോട്ടയം ഗാന്ധിനഗറിലുള്ള എസ്.എം.ഇ ജോയൻറ് ഡയറക്ടറുടെ ഓഫിസിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാക്കൾ സഹിതം എത്തണം. വിവരങ്ങൾക്ക് www.cpas.ac.in, www.sme.edu.in. എസ്.എം.ഇയിൽ സീറ്റ് ഒഴിവ് കോട്ടയം: കേരള സർക്കാർ നിയന്ത്രണത്തിൽ സൻെറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൻെറ കീഴിലുള്ള സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിൽ എം.ഫാം കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ ഏഴിന് രാവിലെ 11.30നും ബി.എസ്സി നഴ്സിങ്, ബി.പി.ടി, ബി.എസ്സി എം.എൽ.ടി, ബി.എസ്സി മൈേക്രാബയോളജി, ബി.ഫാം കോഴ്സുകൾക്ക് എൻ.ആർ.ഐ ക്വോട്ടയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഉച്ചക്ക് രണ്ടിനും നടത്തും. കോട്ടയം ഗാന്ധിനഗറിലുള്ള എസ്.എം.ഇ ജോയൻറ് ഡയറക്ടറുടെ ഓഫിസിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാക്കൾ സഹിതം എത്തണം. വിവരങ്ങൾക്ക് www.cpas.ac.in, www.sme.edu.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story