Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2019 11:31 PM GMT Updated On
date_range 31 July 2019 11:31 PM GMTMLP+EKM++ജിയോ ബാഗുകൾക്ക് 1.94 കോടി അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കടലാക്രമണം തടയുന്നതിന് ജിയോ ബാഗുകൾ വാങ്ങുന്നതിന് 1.94 കോടി അനുവദിച്ചു. ഇതിൽ 1.61 കോടിയും മലപ്പുറം ജി ല്ല കലക്ടർക്കാണ് അനുവദിച്ചത്. ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് തുക നൽകുക. കലക്ടർ ജിയോ ബാഗുകൾ വാങ്ങുന്നതിന് ആവശ്യമായ തുക എക്സിക്യൂട്ടിവ് എൻജിനീയർക്ക് കൈമാറും. എറണാകുളം ജില്ലക്ക് ജിയോ ബാഗുകൾ വാങ്ങുന്നതിന് 33.89 ലക്ഷവും അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story