Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംഘാടക സമിതി യോഗം...

സംഘാടക സമിതി യോഗം ഇന്ന്

text_fields
bookmark_border
തൊടുപുഴ: സംസ്ഥാന ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൻെറ സംഘാടക സമിതി രൂപവത്കരണ യോഗം ബുധനാഴ്ച നാലിന് തൊടുപുഴ ന്യൂമാൻ കോളജിൽ നടക്കും. ജില്ല നെറ്റ്ബാൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 21, 22 തീയതികളിൽ തൊടുപുഴ ന്യൂമാൻ കോളജിലാണ് ചാമ്പ്യൻഷിപ്.
Show Full Article
TAGS:LOCAL NEWS 
Next Story