Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎ.ഐ.എസ്.എഫ് ജില്ല...

എ.ഐ.എസ്.എഫ് ജില്ല സമ്മേളനം ഇന്ന്​

text_fields
bookmark_border
കട്ടപ്പന: എ.ഐ.എസ്.എഫ് ജില്ല സമ്മേളനം കട്ടപ്പന ടൗണ്‍ ഹാളില്‍ ശനിയാഴ്ച വൈകീട്ട് മൂന്നിന് സംസ്ഥാന പ്രസിഡൻറ് ജെ. അര ുണ്‍ബാബു ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ഗ്രൂപ് ചര്‍ച്ച, പൊതുചര്‍ച്ച, സെമിനാര്‍ എന്നിവ നടക്കും. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്യും. കഞ്ചാവുമായി പിടിയിൽ കുമളി: കഞ്ചാവുമായി തമിഴ്നാട്ടിൽനിന്ന് എത്തിയ യുവാവിനെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചൊവ്വര സ്വദേശി ഹാഷിമാണ് (26) പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 35 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story