Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎക്‌സൈസ് ജീപ്പ് തനിയെ...

എക്‌സൈസ് ജീപ്പ് തനിയെ ഉരുണ്ട്​ കട്ടിങ്ങിൽ ഇടിച്ചു

text_fields
bookmark_border
പൊൻകുന്നം: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എക്‌സൈസ് സർക്കിൾ ഓഫിസിലെ ജീപ്പ് തനിയെ ഉരുണ്ടുനീങ്ങി പാർക് കിങ് സ്ഥലത്തെ കട്ടിങ്ങിൽ ഇടിച്ചുനിന്നു. കഴിഞ്ഞ ദിവസം രാത്രി എേട്ടാടെയാണ് സംഭവം. ജീപ്പ് നിർത്തിയിട്ടശേഷം ഉദ്യോഗസ്ഥർ സിവിൽ സ്‌റ്റേഷനിലെ മുകൾ നിലയിലുള്ള ഓഫിസിലായിരുന്നു. ഇതിനിടെ ജീപ്പ് ഉരുണ്ടുനീങ്ങി ഇടിക്കുന്നതുകണ്ട് തൊട്ടടുത്തുള്ള പൊൻകുന്നം പൊലീസ് സ്‌റ്റേഷനിൽനിന്ന് പൊലീസുകാർ ഓടിയെത്തി. ജീപ്പിനുള്ളിൽനിന്ന് തീപ്പൊരി ചിതറുന്നുണ്ടായിരുന്നു. പൊലീസുകാർ അത് അണച്ചപ്പോഴേക്കും എക്‌സൈസ് ഉദ്യോഗസ്ഥരും മുകൾനിലയിൽനിന്ന് ഓടിയെത്തി. ഷോർട്ട് സർക്യൂട്ട് മൂലമാണ് ജീപ്പ് ഉരുണ്ടുനീങ്ങിയത്. തീപിടിച്ച് വയറിങ് പൂർണമായും കത്തിനശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story