Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാട്ടകത്ത് മെഗ തൊഴിൽ...

നാട്ടകത്ത് മെഗ തൊഴിൽ മേള ഇന്ന്

text_fields
bookmark_border
കോട്ടയം: നാട്ടകം ഗവ. പോളിടെക്‌നിക് കോളജിൽ മെഗ തൊഴിൽ മേള ശനിയാഴ്ച നടക്കും. രാജ്യത്തെ 25ലേറെ കമ്പനികൾ മേളയിൽ പങ്കെടുക്കും. ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയിബിലിറ്റി സൻെററും നാട്ടകം പോളിടെക്‌നിക്കും ചേർന്നാണ് 18നും 40നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്കായി ജോബ്ഫെയർ സംഘടിപ്പിക്കുന്നത്. രാവിലെ 8.30ന് തുടങ്ങുന്ന മേളയിൽ തത്സമയം രജിസ്റ്റർ ചെയ്തും പങ്കെടുക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story