Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2019 5:01 AM IST Updated On
date_range 13 July 2019 5:01 AM ISTയു.ഡി.എഫ് ധർണ 15ന്
text_fieldsbookmark_border
തൊടുപുഴ: യു.ഡി.എഫ് മണ്ഡലം ഏകോപന സമിതികളുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ജൂലൈ 15ന് ധർണ നടത്തും. വൈദ്യുതി നിരക്കും പെേട്രാൾ, ഡീസൽ വിലയും വർധിപ്പിച്ചതിൽ പ്രതിഷേധിച്ചും തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ വിഹിതം വെട്ടിക്കുറച്ചതിനെതിരെയും പ്രളയ ദുരിതാശ്വാസ സഹായം നൽകുന്നതിെല വീഴ്ചക്കെതിരെയുമാണ് ധർണ. ജനപ്രതിനിധികളും എല്ലാ തലങ്ങളിലുമുള്ള യു.ഡി.എഫ് നേതാക്കളും പ്രതിഷേധ കൂട്ടായ്മയിൽ അണിചേരുമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ എസ്. അശോകനും കൺവീനർ അലക്സ് കോഴിമലയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story