Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫെറ്റോ ധര്‍ണ ഇന്ന്

ഫെറ്റോ ധര്‍ണ ഇന്ന്

text_fields
bookmark_border
തൊടുപുഴ: ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ തിങ്കളാഴ്ച ധര്‍ണ നടത്തും. രാവിലെ 11ന് എൻ.ജി.ഒ സംഘ് സംസ്ഥാന ജോയൻറ് സെക്രട്ടറി പി.വി. മനോജ് ഉദ്ഘാടനം ചെയ്യും. ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചദിനവാരം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.
Show Full Article
TAGS:LOCAL NEWS 
Next Story