Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2019 5:09 AM IST Updated On
date_range 1 July 2019 5:09 AM ISTമെറിറ്റ് ഈവനിങ്
text_fieldsbookmark_border
ചങ്ങനാശ്ശേരി: സൻെറ് മേരീസ് മെത്രാപ്പോലീത്തൻ ഇടവകയിൽനിന്ന് 2019ൽ നടന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കി. ആലപ്പുഴ സബ് കലക്ടര്‍ വി.ആർ. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. പുതുതായി നിയമിതനായ എസ്.ബി കോളജ് പ്രിന്‍സിപ്പൽ ഡോ. ജേക്കബ് മാത്യുവിനെ അനുമോദിച്ചു. കത്തീഡ്രല്‍ വികാരി കുര്യന്‍ പുത്തന്‍പുര, ഡോ. സ്റ്റീഫന്‍ മാത്യൂസ്, ടോജോ സേവ്യര്‍ പടനിലം, ഡോ. റെജിമോള്‍ ആലഞ്ചേരി, പരിമള്‍ അറയ്ക്കത്തറ, ജോസഫ് ജോണി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story