Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെരുവുനായ്ക്കൾ ആടുകളെ...

തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു

text_fields
bookmark_border
പെരുവ: കീഴൂർ ജാതിക്കാമലയിൽ തെരുവുനായ്ക്കളുടെ ആക്രമണം. രണ്ട് ദിവസങ്ങളിൽ നായ്ക്കൾ നടത്തിയ ആക്രമണത്തിൽ നാല് ആടു കൾ ചത്തു. നിരവധി ആടുകൾക്ക് മുറിവേറ്റു. കീഴൂർ ജാതിക്കാമലയിൽ ഒറ്റകുന്നേൽ മത്തായിയുടെയും മലയിൽ ജോണിൻെറയും രണ്ട് ആടുകളെ വീതമാണ് നായ്ക്കൾ കടിച്ചുകൊന്നത്. ആടുകളുടെ കാലുകളിലെ ഇറച്ചിയും നായ്ക്കൾ കടിച്ചുകീറിയ നിലയിലാണ്. മത്തായിയുടെ ആടുകളുടെ ചെവികൾ നായ്ക്കൾ കടിച്ചെടുത്തുക്കൊണ്ടുപോയി. പത്തോളം നായ്ക്കൾ കൂട്ടമായെത്തിയാണ് ആടുകളെ ആക്രമിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story