Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാലയങ്ങൾക്കായി...

വിദ്യാലയങ്ങൾക്കായി സുരക്ഷ മുന്നൊരുക്കം

text_fields
bookmark_border
പാലാ: സ്കൂൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി ജില്ല പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'ഓപറേഷൻ റെയിൻബോ' പദ്ധതിയുടെ പാലാ സബ് ഡിവിഷൻതല ഉദ്ഘാടനം ചൂണ്ടച്ചേരി സൻെറ് ജോസഫ്സ് എൻജിനീയറിങ് കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല പൊലീസ് മേധാവി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. എൻജി. കോളജ് മാനേജർ ഫാ. മാത്യു കോരംകുഴയിൽ അധ്യക്ഷനായി. ഡിവൈ.എസ്.പി കെ. ബിജുമോൻ, എം.വി.ഐ. നോബി പി.എം, എ.ഇ.ഒമാരായ ജോസ് വർഗീസ്, പ്രസന്നകുമാരി, ജോർജ് തോമസ്, ജോണി തോമസ്, പാലാ സി.ഐ വർഗീസ് അലക്സാണ്ടർ, ഈരാറ്റുപേട്ട സി.ഐ ബിജുകുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story