Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2019 11:31 PM GMT Updated On
date_range 7 May 2019 11:31 PM GMTഎലിക്കുളം ക്ഷേത്രത്തിൽ നവാഹയജ്ഞം സമാപിച്ചു
text_fieldsbookmark_border
എലിക്കുളം: ഭഗവതിക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞം സമാപിച്ചു. ചൊവ്വാഴ്ച രാവിലെ സമൂഹ അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മണിദ്വീപ, ഗൃഹവർണന ഭാഗങ്ങൾ പാരായണം ചെയ്തു. അവഭൃഥസ്നാന ഘോഷയാത്രയുമുണ്ടായിരുന്നു. യജ്ഞാചാര്യൻ പട്ടാഴി കാര്യാട്ടുമഠം എൻ. ഉദയൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story