Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2019 11:31 PM GMT Updated On
date_range 20 April 2019 11:31 PM GMTകാറ്റിലും മഴയിലും കടുത്തുരുത്തിയിൽ 20 വീടുകൾക്ക് നാശം
text_fieldsbookmark_border
കടുത്തുരുത്തി: മഴക്കൊപ്പം എത്തിയ ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി 20 വീടുകൾ തകർന്നു. വ്യാപകമായ കൃഷിനാശവും ഉണ്ടാ യി. മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. കല്ലറ പഞ്ചായത്തിൽ 14 വീടും മാഞ്ഞൂർ പഞ്ചായത്തിൽ അഞ്ച് വീടും കടുത്തുരുത്തി പഞ്ചായത്തിൽ ഒരു വീടുമാണ് ഭാഗികമായി തകർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വൈകീട്ട് വേനൽമഴക്കൊപ്പം എത്തിയ ചുഴലിക്കാറ്റിലാണ് മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നത്. കടുത്തുരുത്തി, മാഞ്ഞൂർ, കടുത്തുരുത്തി, ഞീഴൂർ പഞ്ചായത്തുകളിലാണ് നാശനഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story