Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോൺഗ്രസ‌്...

കോൺഗ്രസ‌് ശ്രമിക്കുന്നത് ബി.ജെ.പി വിരുദ്ധ ഏകോപനത്തെ അട്ടിമറിക്കാൻ -എസ‌്. രാമചന്ദ്രൻപിള്ള

text_fields
bookmark_border
കോട്ടയം: ബി.ജെ.പിക്കെതിരായ മതനിരപേക്ഷ കക്ഷികളുടെ ഏകോപനത്തെ അട്ടിമറിക്കാൻ കോൺഗ്രസ‌് ശ്രമിക്കുകയാണെന്ന‌് സി.പ ി.എം പോളിറ്റ‌് ബ്യൂറോ അംഗം എസ‌്. രാമചന്ദ്രൻ പിള്ള. എൽ.ഡി.എഫ‌് സ്ഥാനാർഥി വി.എൻ. വാസവൻെറ പ്രചാരണാർഥം തിരുവാതുക്കലിലും ഇല്ലിക്കലിലും പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത‌് ഇടതുപക്ഷത്തെ നേരിടാനാണ‌്. ബി.ജെ.പിയെ അധികാരത്തിൽനിന്ന‌് അകറ്റിനിർത്തണമെങ്കിൽ ഇടതുകക്ഷികൾ പരമാവധി സീറ്റ‌് നേടിയാലേ സാധിക്കൂവെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story