Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുല്ലപ്പള്ളിക്കെതിരെ...

മുല്ലപ്പള്ളിക്കെതിരെ നിയമനടപടിക്ക്​ ഡി.ജി.പി അനുമതി തേടി

text_fields
bookmark_border
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നീക്കം. തനിക്കെതിരെ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തിൽ കേസുമായി മുന്നോട്ടുപോകാൻ അനുമതി തേടി ഡി.ജി.പി സര്‍ക്കാറിനെ സമീപിച്ചു. സംസ്ഥാന ഡി.ജി.പി സി.പി.എമ്മി‍ൻെറ ബ്രാഞ്ച് സെക്രട്ടറിയെപോലെയാണ് പെരുമാറുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. പോസ്റ്റൽ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കുന്നതുൾപ്പെടെ നടപടിക്കെതിരെ പ്രതികരിക്കവെയായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം.
Show Full Article
TAGS:LOCAL NEWS 
Next Story