Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവി.എൻ. വാസവ​െൻറ...

വി.എൻ. വാസവ​െൻറ പ്രചാരണത്തിന് വൈക്കത്ത് റോഡ് ഷോ

text_fields
bookmark_border
വി.എൻ. വാസവൻെറ പ്രചാരണത്തിന് വൈക്കത്ത് റോഡ് ഷോ വൈക്കം: എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻെറ വിജയത്തിന് എൽ.ഡി.വൈ.എഫ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി. തലയോലപ്പറമ്പിൽനിന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ വൈക്കം ടൗൺ ചുറ്റി വലിയ കവലയിൽ സമാപിച്ചു. തലയോലപ്പറമ്പ് ആശുപത്രിക്കവലയിൽ എൽ.ഡി.എഫ് നേതാക്കളായ കെ. ശെൽവരാജ്, ഡി. ബാബുരാജ് എന്നിവർ റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു. എം.പി. സാനു അധ്യക്ഷതവഹിച്ചു. ഡോ. സി.എം. കുസുമൻ, എ.എം. അനി, എസ്. ബിജു, ആർ. രോഹിത്ത്, ആർ. നികിതകുമാർ, ശരത്ത് കുമാർ, അനിൽകുമാർ പി.സി, അംബരീഷ് ജി. വാസു, അനന്ദു ഉണ്ണി, അപ്പു, മാത്യൂസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story