Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇ.വി. പ്രകാശ്​ വൈക്കം...

ഇ.വി. പ്രകാശ്​ വൈക്കം മണ്ഡലത്തിൽ പര്യടനം നടത്തി

text_fields
bookmark_border
കോട്ടയം: എസ്.യു.സി.ഐ (സി) സ്ഥാനാർഥി ഇ.വി. പ്രകാശ് വൈക്കം മണ്ഡലത്തിൽ പര്യടനം നടത്തി. ടോൾ കവലയിൽ ജില്ല കമ്മിറ്റി അം ഗം എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. കാട്ടിയത്ത്, ഉല്ലല, ടി.വി പുരം, വടകര എന്നീ സ്ഥലങ്ങളിൽ പ്രചാരണം നടന്നു. യു.എൻ.എ സംസ്ഥാന നേതാക്കളായ സെബിൻ സി. മാത്യു, അഭിരാജ് ഉണ്ണി, അനൂപ്, ജോൺ, രഞ്ജിത് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇ.വി. പ്രകാശിനെ പിന്തുണക്കുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം അഭിരാജ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story