Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 11:31 PM GMT Updated On
date_range 28 March 2019 11:31 PM GMTആേൻറാ ആൻറണി ഈരാറ്റുപേട്ട നഗരത്തില്‍ പര്യടനം നടത്തി
text_fieldsbookmark_border
ഈരാറ്റുപേട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആേൻറാ ആൻറണി ഈരാറ്റുപേട്ട നഗരത്തില്‍ പര്യടനം നടത് തി. രാവിലെ 10ന് പുത്തന്‍ പള്ളി അങ്കണത്തില്‍നിന്ന് കടകള്‍ കയറിയിറങ്ങി വ്യാപാരികളോടും ഓേട്ടാറിക്ഷ തൊഴിലാളികള്‍, ടാക്സി ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവരെക്കണ്ട് വോട്ട് അഭ്യർഥിച്ചു. ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ പര്യടനം അവസാനിപ്പിച്ചു. ഡി.സി.സി അംഗത്തിൻെറ പിതാവ് മരിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ പര്യടനം വെള്ളിയാഴ്ചത്തേക്ക് മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story