Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജനപ്രതിനിധികളുടെ യോഗം

ജനപ്രതിനിധികളുടെ യോഗം

text_fields
bookmark_border
പൊൻകുന്നം: പത്തനംതിട്ട ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിൻെറ പ്രചാരണത്തിനായി ഇടത് ജനപ്രതിനിധികൾ ഒത ്തുചേർന്നു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകളിലെ ഇടത് ജനപ്രതിനിധികളാണ് യോഗം ചേർന്നത്. എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി പ്രഫ. ആർ. നരേന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്തു. വാഴൂർ ബോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എൻ. ബാലഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. വി.പി. ഇസ്മായിൽ, അഡ്വ. എം.എ. ഷാജി അഡ്വ. ഗിരീഷ് എസ്. നായർ, വി.ജി. ലാൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story