Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം: ചിത്രദർശന ഫിലിം സൊസൈറ്റി ഫിലിം ഫെസ്റ്റിവൽ -വൈകു. 5.30 കോട്ടയം സി.എം.എസ് കോള ജ് ഗ്രേറ്റ് ഹാൾ: ഒാർക്കിഡ് പുഷ്പങ്ങളുടെയും അലങ്കാരച്ചെടികളുടെയും പ്രദർശനം -10.00 ചങ്ങനാശ്ശേരി പാറേൽപള്ളി: പ്രോലൈഫ് ദിനാചരണ ഭാഗമായി ആരാധനയും അഖണ്ഡ ജപമാലയും -10.00 എം.ജി സർവകലാശാല സ്കൂൾ ഒാഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് സെമിനാർ ഹാൾ: രാജ്യാന്തര കോൺഫറൻസ് -10.00 കോട്ടയം കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം -10.00 കോട്ടയം മാമ്മന്‍ മാപ്പിള ഹാൾ: ഡി.സി ബുക്സ് ഫെയര്‍ -10.00 വേളൂര്‍ എൻ.എസ്.എസ് കരയോഗം മന്ദിരം ഹാൾ: സ്ത്രീ സുരക്ഷ സംബന്ധിച്ച സെമിനാര്‍ -2.00 ഗാന്ധിനഗര്‍ സ്‌നേഹ ഭവൻ: വാര്‍ഷികം -10.30 ചങ്ങനാശ്ശേരി വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാൾ: കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് സിറ്റിങ് -10.00 വാകത്താനം വള്ളിക്കാട് ദയറ: വലിയനോമ്പാചരണം, ധ്യാനം-10.00 പള്ളം സ​െൻറ് പോൾസ് ഒാർത്തഡോക്സ് പള്ളി: പ്രത്യാശധ്യാനം-10.30 കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളി: ക്നാനായ അതിഭദ്രാസന സംയുക്ത വനിത സമാജം മഹാസമ്മേളനം -9.30 പുതുപ്പള്ളി സ​െൻറ് ജോർജ് വലിയപള്ളി: സുവിശേഷധ്യാനം- 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story