Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകർഷക വഞ്ചനക്ക്​...

കർഷക വഞ്ചനക്ക്​ ബാലറ്റിലൂടെ മറുപടി നൽകും

text_fields
bookmark_border
തൊടുപുഴ: കർഷക വായ്പകൾക്ക് മൊറേട്ടാറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കാത്ത ഇടതുസർക്കാറി​െൻറ കർഷകരോട് അവഗണനക് ക് ബാലറ്റിലൂടെ മറുപടി നൽകുമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി. കൃഷിമന്ത്രിയുടെ നിരുത്തരവാദ സമീപനംകൊണ്ടാണ് ഉത്തരവ് ഇറങ്ങാതിരുന്നത്. ഇതി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് കൃഷിമന്ത്രി രാജിവെക്കണം. കാർഷിക ആത്മഹത്യ പെരുകിയ സാഹചര്യത്തിലാണ് മന്ത്രി മൊറേട്ടാറിയം പ്രഖ്യാപിച്ചത്. മന്ത്രിസഭാ തീരുമാനത്തി​െൻറ ഉത്തരവ് 48 മണിക്കൂറിനുള്ളിൽ ഇറങ്ങേണ്ടതാണ് ചട്ടം. ഇതറിയാത്തവരല്ല മന്ത്രിമാരും ചീഫ് സെക്രട്ടറിയുമെന്ന് ജില്ല പ്രസിഡൻറ് ടി.എം. ബഷീർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story