Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതൊഴിൽരഹിത വേതനം

തൊഴിൽരഹിത വേതനം

text_fields
bookmark_border
ചിറക്കടവ്: ഗ്രാമപഞ്ചായത്ത് ഓഫിസിൽ തൊഴിൽരഹിത വേതനം തിങ്കളാഴ്ച മുതൽ 20 വരെ വിതരണം ചെയ്യും. 11 മുതൽ മൂന്നുവരെയാണ് വി തരണം. സ​െൻറ് ജോസഫ്സ് എൽ.പി സ്കൂൾ ശതാബ്ദി ഉദ്ഘാടനം നടന്നു ഞീഴൂർ: സ​െൻറ് ജോസഫ്സ് എൽ.പി സ്കൂളി​െൻറ വാർഷിക ദിനാഘോഷവും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത എജുക്കേഷനൽ കോർപറേറ്റ് സെക്രട്ടറി ഫാ. തോമസ് ഇടത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ പ്രഭാഷണവും ജില്ല പഞ്ചായത്ത് അംഗം മേരി സെബാസ്റ്റ്യൻ ജൂബിലിഗാന പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പദ്മ ചന്ദ്രൻ ലോഗോ പ്രകാശനവും നിർവഹിച്ചു. കലാസന്ധ്യ ഉദ്ഘാടനവും സ്കോളർഷിപ് വിതരണവും പഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ കൊട്ടുകാപ്പള്ളിയും ഡോക്യുമ​െൻററി പ്രകാശനം എ.ഇ.ഒ ഇ.എസ്. ശ്രീലതയും നിർവഹിച്ചു. ഫാ. എബ്രഹാം പറമ്പേട്ട്, സ്കൂൾ മാനേജർ ഫാ. ജോസ് കുറുപ്പന്തറയിൽ, ഹെഡ്മാസ്റ്റർ വി.ജെ. സജി, പി.ടി.എ പ്രസിഡൻറ് സി.ജെ. ജോമോൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story