Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എച്ച്.എസ്.ടി.യു...

കെ.എച്ച്.എസ്.ടി.യു പ്രതിഷേധിച്ചു

text_fields
bookmark_border
കോട്ടയം: കുമളിയിൽ ഹയർ സെക്കൻഡറി അധ്യാപകൻ എസ്. ജയദേവന് നേരെയുണ്ടായ ആക്രമണത്തിൽ കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ പ്രതിഷേധിച്ചു. പി.എ. ഇബ്രാഹിം കുട്ടി, സജി ജോസഫ്, രാജൻ സെബാസ്റ്റ്യൻ, മുഹമ്മദ് മാഹിൻ, ഇ.കെ. രജീഷ് കുമാർ, ജോസ് ജോസഫ്, സീമ ജയിംസ്, അൽഫോൻസ ജേക്കബ്‌ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story