Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎൽ.ഡി.എഫ്​...

എൽ.ഡി.എഫ്​ ആവശ്യപ്പെട്ടാൽ മത്സരിക്കും ^ഫ്രാൻസിസ്​ ജോർജ്​

text_fields
bookmark_border
എൽ.ഡി.എഫ് ആവശ്യപ്പെട്ടാൽ മത്സരിക്കും -ഫ്രാൻസിസ് ജോർജ് തൊടുപുഴ: കോട്ടയം, പത്തനംതിട്ട, ചാലക്കുടി മണ്ഡലങ്ങളിൽ പാർട്ടിക്ക് സ്വാധീനമുണ്ടെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്. പി.ജെ. ജോസഫ് കേരള കോൺഗ്രസ് വിട്ടുവന്നാൽ സ്വാഗതം ചെയ്യും. നിലവിലെ സാഹചര്യത്തിൽ കേരള കോൺഗ്രസിൽ തുടരുന്നത് അദ്ദേഹത്തിന് പ്രയാസകരമായിരിക്കും ജോസഫാണ് തീരുമാനമെടുക്കേണ്ടതെന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story