Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുകുൾ വാസ്​നിക്​ എത്തി

മുകുൾ വാസ്​നിക്​ എത്തി

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തി​െൻറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കി​െൻറ സന്ദർശനത്തോടെ അനൗ പചാരിക സ്ഥാനാർഥിചർച്ചക്ക് തുടക്കമായി. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയിൽ സംബന്ധിക്കുന്നതിനാണ് വാസ്നിക് എത്തിയത്. കഴിഞ്ഞയാഴ്ച വിവാഹിതനായ പ്രതിപക്ഷനേതാവ് രേമശ് ചെന്നിത്തലയുടെ മകന് ആശംസ നേരാനും ഞായറാഴ്ച നടക്കുന്ന യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാ​െൻറ മകളുടെ വിവാഹത്തിൽ സംബന്ധിക്കാനും കൂടിയാണ് എത്തിയത്. തിരുവനന്തപുരെത്തത്തിയ അദ്ദേഹം രമേശ് ചെന്നിത്തലയുമായും തലസ്ഥാനത്തുണ്ടായിരുന്ന നേതാക്കളുമായും സ്ഥിതിഗതികൾ ചർച്ച ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story