Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഈരാറ്റുപേട്ടയില്‍...

ഈരാറ്റുപേട്ടയില്‍ ലൈറ്റുകൾ മിഴിതുറന്നു

text_fields
bookmark_border
ഈരാറ്റുപേട്ട: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച 224 സോളാർ എൽ.ഇ.ഡി ലൈറ്റ ്, എട്ട് മിനി മാസ്റ്റ് ലൈറ്റ് എന്നിവയുടെ ഉദ്ഘാടനം പി.സി. ജോര്‍ജ് എം.എൽ.എ നിർവഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ. കബീര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ബല്‍ക്കീസ് നവാസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച്. ഹസീബ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. നാസര്‍, കൗണ്‍സിലര്‍മാരായ നിസാര്‍ കുര്‍ബാനി, അന്‍വര്‍ അലിയർ, ഷഹുബാനത്ത്, ജോസ് മാത്യു, പി.എസ്.എം. റംലി, അലിഖാന്‍, എം.എ. നവാസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story